ലീല ഗ്രൂപ്പ് സ്ഥാപകൻ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല അന്തരിച്ചു

ലീലാ ഗ്രൂപ്പ് സ്ഥാപകന്‍ അന്തരിച്ച ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ നായര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. 90 വയസ്സായിരുന്നു. പ്രമുഖ വ്യവസായിയായിരുന്ന എ കെ നായരുടെ മകളാണ്. ലീല വെഞ്ച്വര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിവേക് നായര്‍, കോ - ചെയര്‍മാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദിനേശ് നായര്‍ എന്നിവര്‍ മക്കളാണ്. പ്രമുഖ വ്യവസായിയായിരുന്ന എ കെ നായരുടെ മകളാണ്. ലീല വെഞ്ച്വര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിവേക് നായര്‍, കോ - ചെയര്‍മാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദിനേശ് നായര്‍ എന്നിവര്‍ മക്കളാണ്.