കോവിഡ്: ഉ​മ്മ​ൻ ചാ​ണ്ടി ആ​ശു​പ​ത്രി വി​ട്ടു


തിരുവനന്തപുരം: കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആശുപത്രി വിട്ടു. ഇനി ജഗതിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയും. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെയാണ് ഉമ്മൻ ചാണ്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയനേയും ഇതേ ദിവസം കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed