പ്രി​യ​ങ്കാ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ൽ‍


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിനായി ‌കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ‍. പ്രത്യേക വിമാനത്തിൽ‍ രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ‍ ഇന്ന് പര്യടനം നടത്തും. 

വലിയ തുറയലാണ് സമാപന സമ്മേളം. ബുധനാഴ്ച തൃശൂർ‍ ജില്ലയിൽ‍ പ്രിയങ്കാഗാന്ധി പര്യടനം നടത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed