യു​എ​ൻ സ​മാ​ധാ​ന​ സേ​നാം​ഗ​ങ്ങ​ൾ​ക്കാ​യി ര​ണ്ടു ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ ഡോ​സു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽകി ഇ​ന്ത്യ


ജനീവ: യുഎൻ സമാധാന സേനാംഗങ്ങൾക്കായി രണ്ടു ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ ഇന്ത്യ സൗജന്യമായി നൽകി. ശനിയാഴ്ചയാണ് വാക്സിൻ മുംബൈയിൽനിന്ന് ഡെന്മാർക്കിലെ കോപ്പൻഹേഗനിലേക്ക് അയച്ചു നൽകിയത്. ‌‌ഇവിടെനിന്ന് ദൗത്യസേനാംഗങ്ങൾ സേവനം ചെയ്യുന്നിടത്തേക്ക് അയച്ചു നൽകും. ഇന്ത്യയുടെ ഉദാരമനസ്കതയിൽ ഐക്യരാഷ്‌ട്രസഭ നന്ദി പ്രകാശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed