കെ.എം ഷാജിക്ക് വരവിനേക്കാൾ 166 ശതമാനം അധിക സ്വത്തെന്ന് വിജിലൻസ്


കോഴിക്കോട്: അഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി കെ.എം. ഷാജിക്ക് അനധികൃത സ്വത്തെന്ന് വിജിലൻസ് കണ്ടെത്തൽ. ഷാജിക്ക് വരവിനേക്കാൾ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഷാജിക്കെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് സംഘം കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വർധനയുണ്ടായിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed