ജി. ദേവരാജൻ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ചുമതലയേറ്റു


ശാരിക

ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഔദ്യോഗികമായി ചുമതലയേറ്റു. കേരള ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി ഒ.ജെ. ജനീഷ്, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, അബിൻ വർക്കി, കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ്, ഫോർവേഡ് ബ്ലോക്ക് ഡൽഹി സംസ്ഥാന സെക്രട്ടറി ധർമേന്ദ്ര കുമാർ, സംഘടനാ നേതാക്കളായ അനിൽ ബോസ്, ബാബു പണിക്കർ, കെ. രഘുനാഥ്, എൻ. അശോകൻ, അമിത് സിംഗ്, കളത്തിൽ വിജയൻ, ബി. രാജേന്ദ്രൻ നായർ, ബൈജു മേനാച്ചേരി, ആർ.എസ്. ഹരി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, പാളയം സതീഷ്, ഫ്രാൻസീസ് പിൻഹിറോ തുടങ്ങിയവർ പങ്കെടുത്തു.

article-image

ാൈാൈീ

You might also like

  • Lulu Exchange
  • Straight Forward

Most Viewed