കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയവരിൽ നിന്നാണ് 1492 ഗ്രാം സ്വർണം പിടിച്ചത്. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed