ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു


തൃശൂർ: അതിരപ്പിള്ളി പിള്ളപ്പാറ ആദിവാസി കോളനിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രാജേഷ് (38) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed