ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: പ്രധാനമന്ത്രി 30ന് കേരളത്തിലെത്തും


 

തിരുവനന്തപുരം: ബിജെപിയുടെ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. ഈ മാസം 30 മുതൽ ഏപ്രിൽ രണ്ടു വരെ പ്രധാനമന്ത്രി കേരളത്തിൽ പര്യടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ കന്യാകുമാരിയിലും അദ്ദേഹം പ്രചാരണത്തിന് നേതൃത്വം നൽകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഈ മാസം 24, 25, ഏപ്രിൽ മൂന്ന് തീയതികളിൽ കേരളത്തിൽ പ്രചാരണം നയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed