പാലാ നാല് വർഷം കേരളാ കോൺഗ്രസ് (എം) ഭരിക്കും; ഒരു വർഷം സിപിഎമ്മിന്


കോട്ടയം: പാലാ നഗരസഭ നാലു വർഷം കേരളാ കോൺഗ്രസ് (എം) ഭരിക്കും. ആദ്യ രണ്ടു വർഷവും അവസാന രണ്ടു വർഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കുന്ന രീതിയിലാണ് നിലവിലെ ധാരണ. ആന്േ‍റാ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമിൽ ചെയർമാൻ ആകും. പാർട്ടിയുടെ നഗരസഭാ പാർലമെന്‍ററി പാർട്ടി യോഗമാണ് ആന്േ‍റാ ജോസ് പടിഞ്ഞാറേക്കരയെ നഗരസഭാ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. മൂന്നാം വർഷം പാലാ നഗരസഭ സിപിഐഎമ്മാണു ഭരിക്കുക. 

ചെയർമാൻ ജോസ് കെ.മാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നേതൃയോഗമാണ് ആന്േ‍റായെ ചെയർമാൻ സ്ഥാനത്തേക്കു നിർദ്ദേശിച്ചത്.

You might also like

  • Straight Forward

Most Viewed