യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെതിരെ റെഡ് കോർണർ നോട്ടിസ്




കൊച്ചി: യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് ഷൗക്രിക്ക് എതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം. ലൈഫ് മിഷനിലെ കോഴയായ 3.6 കോടി രൂപയുമായി ഖാലിദ് വിദേശത്തേക്ക് കടന്നിരുന്നു. ഖാലിദ് മുഹമ്മദ് ഷൗക്രിക്കെതിരെ വാറന്റ് പുറപ്പെടുവിക്കാൻ കസ്റ്റംസ് ഇന്ന് എറണാകുളം സാന്പത്തിക കുറ്റാന്വേഷണ കോടതിയിൽ അപേക്ഷ നൽകും. റെഡ് കോർണർ നോട്ടിസിനുള്ള ആദ്യപടിയായാണ് വാറന്റ് പുറപ്പെടുവിക്കുന്നത്. എൻഐഎയും സമാന നീക്കം നടത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed