നെടുന്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണവേട്ട


 

കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നു കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മൂന്നു വിമാനങ്ങളിലായി ദുബൈയില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed