കൊവിഡ് പ്രോട്ടോക്കോള്‍ മറയാക്കി കൂട്ട കോപ്പിയടി; ബിടെക്ക് പരീക്ഷ റദ്ദാക്കി


തിരുവനന്തപുരം: കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ വഴിയാണ് കോപ്പിയടി നടത്തിയത്. ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്‍ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി ഉത്തരം കൈമാറുകയായിരുന്നു. ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ചത് മറയാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed