കോവിഡ് വ്യാപനം രൂക്ഷം: തമിഴ്നാട്ടിൽ ജൂലൈ 31 വരെ ലോക്ക്ഡൗൺ നീട്ടി


ചെന്നൈ: കോവിഡ് വ്യാപനം ശക്തമായ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടി. പൊതുഗതാഗതം ഉണ്ടാകില്ല. അത്യാവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതിയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജില്ലാ അതിർത്തികൾ കടക്കാൻ പാസ് നിർബന്ധമാണ്. പലചരക്ക്-പച്ചക്കറി കടകൾ, മരുന്നുകടകൾ, പെട്രോൾ പന്പ് തുടങ്ങിയവ പ്രവർത്തിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed