എസ്എൻഡിപി യൂണിയൻ സെക്രട്ടറി ഓഫീസിനുള്ളിൽ മരിച്ച നിലയിൽ
എസ്എൻഡിപി യൂണിയൻ സെക്രട്ടറി ഓഫീസിനുള്ളിൽ മരിച്ച നിലയിൽ
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ.കെ. മഹേശനെ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയെന്നാണ് സൂചന. യൂണിയൻ ഓഫീസിനുള്ളിലാണ് മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.