അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി: കോൺഗ്രസ് സഹായം നിരസിച്ച് ജില്ലാ കളക്ടർ
അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി: കോൺഗ്രസ് സഹായം നിരസിച്ച് ജില്ലാ കളക്ടർ
ആലപ്പുഴ: അതിഥി തൊഴിലാളികൾക്കായി ആലപ്പുഴ ഡിസിസി വാഗ്ദാനം ചെയ്ത പത്തുലക്ഷം രൂപ നിരസിച്ച് ആലപ്പുഴ ജില്ലാ കളക്ടർ എം. അഞ്ജന. സർക്കാർ അനുമതി ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.