കേരള ഹൈക്കോടതിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി ഒരാൾ ആത്മഹത്യ ചെയ്തു


കൊച്ചി: കേരള ഹൈക്കോടതിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് നടുമുറ്റത്തേക്കാണ് ഇയാൾ ചാടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഉടുമ്പൻചോല സ്വദേശി രാജേഷ് പൈയാണ് മരിച്ചതെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed