നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ യാത്രക്കാരൻ പിടിയിലായി. ഇയാൾ മസ്ക്കറ്റിൽനിന്നാണ് എത്തിയത്.  ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. എയർ കസ്റ്റംസ് ഇന്‍റലിജൻസും ഡിആർഐയും ചേർന്നാണ് സ്വർണം പിടികൂടിയത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed