യുഡിഎഫ് എൻഎസ്എസിനെ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് ജയരാജൻ
തിരുവനന്തപുരം: യു.ഡി.എഫ് എൻ.എസ്.എസ്സിനെ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജൻ. എൻ.എസ്.എസ്സിന്‍റെ ഇപ്പോഴത്തെ നിലപാട് സംഘടന അടിസ്ഥാനത്തിൽ ഉള്ള തീരുമാനം ആണെന്ന് കരുതുന്നില്ല. എല്ലാം എൻ.എസ്.എസ്സിലുള്ള കോണ്‍ഗ്രസ് കുബുദ്ധികൾ നടത്തുന്ന തെറ്റായ പ്രചരണമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

