ഏവിയേഷൻ എക്സിബിഷൻ ‘വിംഗ്സ് ഇന്ത്യ 2018’ സംഘടിപ്പിച്ചു
കൊച്ചി : കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും(എ.എ.ഐ) സംയുക്തമായി രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര ഏവിയേഷൻ എക്സിബിഷനായ ‘വിംഗ്സ് ഇന്ത്യ 2018’ ഹൈദരാബാദിൽ സംഘടിപ്പിച്ചു. ആഭ്യന്തര വ്യോമയാനവുമായി ബന്ധിപ്പിക്കുന്ന പദ്ധതി പ്രകാരം തിരുവനന്തപുരം, കൊച്ചി, ഹുബ്ലി, ഗോവ, ചെന്നൈ, ബംഗളൂരു, ഡൽഹി തുടങ്ങി ഏഴ് സ്ഥലങ്ങളിലേയ്ക്ക് ജൂണോടെ കണ്ണൂരിൽ നിന്ന് സർവ്വീസ് ആരംഭിക്കുമെന്ന് ‘വിംഗ്സ് ഇന്ത്യ 2018’ എക്സിബിഷനിൽ അറിയിച്ചു.

