കാ­ശു­ള്ളവർ കേ­സിൽ നി­ന്ന് രക്ഷപെ­ടു­മെ­ന്ന് പൾ­സർ സു­നി­


അങ്കമാ­ലി­ : കാ­ശു­ള്ളവൻ കേ­സിൽ നി­ന്ന് രക്ഷപ്പെ­ടു­മെ­ന്ന് നടി­ ആക്രമി­ക്കപ്പെ­ട്ട കേ­സി­ലെ­ മു­ഖ്യപ്രതി­ സു­നി­ൽ­കു­മാർ (പൾ­സർ സു­നി­). ഇന്നലെ­ അങ്കമാ­ലി­ ഒന്നാം ക്ലാസ് മജി­സ്ട്രേ­ട്ട് കോ­ടതി­യിൽ ഹാ­ജരാ­ക്കി­യപ്പോ­ഴാണ് സു­നി­ ഇക്കാ­ര്യം പറഞ്ഞത്.

കേ­സിൽ നീ­തി­പൂ­ർ­വ്വമാ­യ വി­ചാ­രണ നടക്കു­മോ­ എന്ന് സു­നി­ലി­നോട് മാ­ധ്യമ പ്രവർ­ത്തകർ ചോ­ദി­ച്ചപ്പോൾ കാ­ശു­ള്ളവൻ കേ­സിൽ നി­ന്നും രക്ഷപെ­ടു­മെ­ന്നും കേ­സിൽ താൻ മാ­ത്രമാ­യത് കണ്ടി­ല്ലേ­ എന്നു­മാ­യി­രു­ന്നു­ സു­നി­ലി­ന്റെ­ മറു­പടി­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed