സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മൂന്നു മരണം; സ്ഥിരീകറിച്ച് ആരോഗ്യമന്ത്രി
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മൂന്നുപേർ മരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് രണ്ടു പേർ കോഴിക്കോട്ടും ഒരാൾ മലപ്പുറത്തുമാണ് മരണപ്പെട്ടതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഒരു കുട്ടിക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിനും പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
SADADSDSA

