പേ വിഷബാധയ്ക്കുള്ള വാക്സിൻ സ്വീകരിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു


ശാരിക

പത്തനംതിട്ട l സംസ്ഥാനത്ത് വീണ്ടും പേ വിഷബാധ മരണം. പേ വിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട മണ്ണാറമല സ്വദേശി 65 കാരിയായ കൃഷ്ണമ്മയാണ് മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വാക്സിൻ സ്വീകരിച്ചിരുന്നു.

തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേൽക്കുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക് തെരുവുനായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

article-image

്േുിി്ു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed