സര്‍ക്കാരിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ; ബേസില്‍ ജോസഫ്, ജയം രവി തുടങ്ങിയവര്‍ മുഖ്യാതിഥികൾ


ശാരിക

തിരുവനന്തപുരം l സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ. സെപ്റ്റംബര്‍ 3ന് വൈകിട്ട് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങിൽ നടന്മാരായ ബേസില്‍ ജോസഫ്, ജയം രവി തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.

പതിനായിരത്തോളം കാലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 10000ത്തോളം കലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകും. സമാപന ഘോഷയാത്രയില്‍ 150ഓളം നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും.

article-image

zcvds

You might also like

  • Lulu Exchange
  • Straight Forward

Most Viewed