നിലമ്പൂരിൽ പിടിച്ചത് സിപിഎം വോ‌ട്ടുകൾ, പിണറായിസത്തിനെതിരായ വിധിയെഴുത്ത്: അൻവർ


ഷീബ വിജയൻ

നിലമ്പുർ: നിലമ്പൂരിൽ യുഡിഎഫ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയെന്ന ആരോപണങ്ങൾ തള്ളി പി.വി. അന്‍വർ. ഭൂരിപക്ഷം വോട്ടും താൻ പിടിച്ചത് എൽഡിഎഫിന്‍റേതാണെന്നും പിണറായിസത്തിനെതിരായ വിധിയെഴുത്താണിതെന്നും അൻവർ പ്രതികരിച്ചു. വോട്ടെണ്ണൽ പത്താം റൗണ്ട് പൂർത്തിയായപ്പോൾ 11466 വോട്ടാണ് അൻവർ നേടിയിരിക്കുന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലടക്കം അൻവർ കടന്നുകയറിയതോടെ ആര്യാടൻ ഷൗക്കത്തിന് പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കാനായില്ല.

article-image

xzccxzxzxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed