ലീഡ് 6000 കടന്നു: ആഘോഷം ആരംഭിച്ച് യുഡിഎഫ് പ്രവർത്തകർ


ഷീബ വിജയൻ

നിലമ്പൂര്‍ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന്‍റെ വോട്ട് 6000 കടന്നു. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്ത് 6585 വോട്ടുകള്‍ക്ക് മുന്നിലാണ്. ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.

യുഎഡിഎഫ് ഒറ്റയ്ക്ക് നേടിയ വിജയമാണ് നിലമ്പൂരിലുണ്ടാവുന്നത്. അൻവർ ഉണ്ടായിരുന്നുവെങ്കിൽ വിജയത്തിന്റെ ക്രെഡിറ്റ് മുന്നണിയ്ക്ക് കിട്ടില്ലായിരുന്നുവെന്ന് കോൺഗ്രസിന്റെ വിലയിരുത്തൽ.

article-image

vxsdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed