കോൺഗ്രസിനെ കണ്ട് ഭരണം പിടിക്കാം എന്ന് കരുതേണ്ട, സതീശനുമായി സംസാരിക്കും, പ്രവേശനം വൈകിയത് അസുഖം മൂലം; അൻവർ


കോൺഗ്രസിനെ കണ്ട് ഭരണം പിടിക്കാം എന്ന് കരുതേണ്ടെന്ന് പി വി അൻവർ. യുഡിഎഫ് പ്രവേശനം അടുത്ത ദിവസം തന്നെ വിഡി സതീശനുമായി സംസാരിക്കും. തനിക്ക് സുഖം ഇല്ലാത്തത് മൂലമാണ് വൈകിയത്. കോൺഗ്രസിനെ കണ്ട് ഭരണം പിടിക്കാം എന്ന് കരുതേണ്ട. ഗാന്ധിജിയും നെഹ്രുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ലേയെന്നും അൻവർ ചോദിച്ചു.കോൺഗ്രസ് ലൂസ് ഷർട്ട് പോലെ ഫ്ലക്സിബിൾ ആണ്. നിലമ്പൂർ ഇപതെരഞ്ഞെടുപ്പ് ഈ മാസം 25 ന് അകം ഹൈക്കോടതിയെ സമീപിക്കും. 22 ന് ആണ് കോടതി അവധി കഴിയുക. ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിരുന്നു ഒരു മറുപടിയും ലഭിച്ചിട്ടില്ല.

ആശാവർക്കമാരുടെ സമരത്തെ സർക്കാർ ലാഘവത്തോടെ കാണുന്നുവെന്ന് ആശാ സമരം തുടങ്ങിയതിന് ശേഷമാണ് PSC അംഗങ്ങളുടെ ശമ്പളം കൂട്ടിയത്. പിണറായിയുടെ ബന്ധുക്കളും ആളുകളും ആണ് PSC അംഗങ്ങൾ. പിണറായിസത്തിന്റെ അടിവേര് തൊണ്ടിയെ ഈ സമരം കടന്നു പോകൂ എന്നും പിവി അൻവർ വിമർശിച്ചു.

article-image

asasdsdsvdsg

You might also like

Most Viewed