മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയില്ലെന്ന് പോലീസ്


മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മാതാക്കള്‍ സ്വന്തം കൈയില്‍ നിന്ന് ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസിന്‍റെ കണ്ടെത്തല്‍. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ നിര്‍മാണത്തിന്‍റെ ജിഎസ്ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.

article-image

ASDADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed