പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു


ചെക്ക് റിപ്പബ്ളിക്കിന്‍റെ തലസ്ഥാനമായ പ്രാഗിലെ ചാൾസ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. 24 പേർക്കു പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഒന്പതുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പോലീസ് വധിച്ചു. 

അരലക്ഷം വിദ്യാർഥികൾ പഠിക്കുന്ന യൂണിവേഴ്സിറ്റിയിലെ ഹ്യുമാനിറ്റീസ് മന്ദിരത്തിലായിരുന്നു സംഭവം. സുരക്ഷയുടെ ഭാഗമായി യൂണിവേഴ്സിറ്റിക്കു സമീപമുള്ള തെരുവുകളും ചത്വരങ്ങളും അടച്ചിരിക്കുകയാണ്.

article-image

sdfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed