ഹമാസ് ബന്ദിയാക്കിയ പത്തൊന്പതുകാരി നൊവാ മരീസിയാനോ മരിച്ചതായി ഇസ്രേലി സേന


ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് ബന്ദിയാക്കിയ പത്തൊന്പതുകാരി നൊവാ മരീസിയാനോ മരിച്ചതായി ഇസ്രേലി സേന സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചുവെന്നാണു പറഞ്ഞിരിക്കുന്നത്. 

നവംബർ ഒന്പതിന് ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിലാണു നൊവാ കൊല്ലപ്പെട്ടതെന്നു ഹമാസ് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

article-image

dsfsdfsdf

You might also like

  • Straight Forward

Most Viewed