ചൈനയിൽ കോവിഡ് −19 ക്വാറന്‍റെൻ കേന്ദ്രത്തിലേക്ക് രോഗബാധിതരെ കൊണ്ടുപോയ ബസ് തകർന്ന് 27 മരണം

ചൈനയിൽ കോവിഡ് −19 ക്വാറന്‍റെൻ കേന്ദ്രത്തിലേക്ക് രോഗബാധിതരെ കൊണ്ടുപോയ ബസ് തകർന്ന് 27 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. തെക്ക്പടിഞ്ഞാറൻ പ്രവിശ്യയായ ഗുയ്ഷോവിലെ മോട്ടോർവേയിൽ തിങ്കളാഴ്ച വെളുപ്പിന് 2.40നാണ് അപകടമുണ്ടായത്.
47 പേരുമായി സാന്‍ലി ഹൈവേയിൽ ഗുയ്ഷോ പ്രവിശ്യയിലെ ഗുയാങ്ങിൽ നിന്ന് ലിബോയിലേക്ക് പോവുകയായിരുന്ന വാഹനമാണ് നിയന്ത്രണം നഷ്ടമായതിനെത്തുടർന്ന് അപകടത്തിൽപ്പെട്ടത്.
xhc