മെക്സിക്കോയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്


മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു സംഭവം. ഭൂകമ്പത്തെ തുടർന്ന് യുഎസ് ജിയോളജിക്കൽ വകുപ്പ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed