നഗ്ന ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചു; ഡെയ്ലി മെയിലിനെതിരെ പരാതി നല്‍കി യുഎസ് വനിത എംപി
തന്റെ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് ഡെയ്‌ലി മെയിലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് എം.പി കാറ്റി ഹില്ലാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡെയ്‌ലിമെയില്‍ തങ്ങളുടെ ഓണ്‍ലൈനിലാണ് കാറ്റി ഹില്ലിന്റെ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. എത്രയും പെട്ടെന്ന് ചിത്രങ്ങള്‍ സൈറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് കില്ലിന്റെ അഭിഭാഷകന്‍ പത്രത്തിനയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
നഗ്ന ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം ഹില്ലിന്റെ ശരീരത്തില്‍ നാസികളുടേതിന് സമാനമായ ചിഹ്നം പച്ചകുത്തിയിട്ടുണ്ടെന്നും പത്രം റിപ്പോട്ട് ചെയ്തിരുന്നു. എന്നാല്‍ ഹില്‍ ഇക്കാര്യം നിഷേധിക്കുകയും പത്രത്തിനെതിരെ അപകീര്‍ത്തി കേസും നല്‍കി.
അതേസമയം ഹില്‍ സഭയിലെ ഒരു സ്റ്റാഫുമായി വഴിവിട്ട ബന്ധത്തിലാണെന്നും സഭാചട്ടങ്ങള്‍ ലംഘിച്ചുവെന്നും കാണിച്ച് ഹില്ലിനെതിരെ എത്തിക്‌സ് കമ്മിറ്റി അന്വേഷണവും നടത്തുന്നുണ്ട്. എന്നാല്‍ ഒരു സ്റ്റാഫുമായി തനിക്ക് അനുചിതമായ ബന്ധമുണ്ടെന്ന് ഹില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കീഴുദ്യോഗസ്ഥയുമായുള്ള ബന്ധം ശരിയല്ലെന്ന് എനിക്കറിയാം എന്നാല്‍ ബന്ധം തുടരാനാണ് ത്‌ന്റെ തീരുമാനം, അതിന് ക്ഷമ ചോദിക്കുന്നു. അവള്‍ക്ക് ഏറ്റവും നല്ലതുവരണം എന്നല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈ വിഷമഘട്ടത്തില്‍ എല്ലാവരും അവളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു' ഹില്‍ വ്യക്തമാക്കി.
തീവ്ര വലതുപക്ഷ റെഡ്‌സ്റ്റേറ്റിലാണ്് ആദ്യമായി ഹില്ലിന്റെ നഗ്ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഹില്ലിന്റെ വിവാഹ മോചന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ് ഫോട്ടോകള്‍ ചോര്‍ന്നത് എന്നത് വെറും യാദൃശ്ചികതയല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 'പീഡനം മാത്രം സമ്മാനിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാനുള്ള ശ്രമത്തിലാണ് ഞാന്‍. എതിരാളികള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്റെ സ്വകാര്യതപോലും ഉപയോഗിക്കുന്നു. കരുതിക്കൂട്ടിയുള്ള ഈ കൂട്ടമായുള്ള ആക്രമണം അത്യന്തം അപലപനീയവും നിന്ദ്യവുമാണെന്നും അത് തല്‍ക്കാലം വിജയിക്കാന്‍ പോകില്ലെന്നും ഹില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.