അ​മേ​­​രി­ക്ക​യി​ൽ വീ​­​ണ്ടും വെ​­​ടി​­​വെ​­​യ്പ് : ര​ണ്ട് പേ​ർ കൊ​­​ല്ല​പ്പെ​­​ട്ടു­


ഡിട്രോയിറ്റ് : അമേരിക്കയിൽ വീണ്ടും വെടിവെയ്പ്. മിഷിഗൺ സർവകലാശാലയിൽ വെടിവെയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സർവകലാശാലയിലെ ക്യാന്പസിലാണ് വെടിവയ്പുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയർ‍ന്നേക്കുമെന്നാണ് റിപ്പോർ‍ട്ട്. വെള്ളിയാഴ്ച രാവിലെ ക്യാന്പൽ ഹാളിലെ നാലാം നിലയിലാണ് വെടിവെയ്പുണ്ടായത്. ഇതോടെ ക്ലാസുകൾ നിർത്തി. വിദ്യാർത്ഥികളോട് സുരക്ഷിത സ്ഥാനത്തേക്കു മാറാൻ അധികൃതർ അഭ്യർത്ഥിച്ചു. 

കഴിഞ്ഞ മാസം ഫ്ളോറിഡ സംസ്ഥാനത്തെ പാർക്‌ലാൻഡിലുള്ള മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലുണ്ടായ വെടിവെയ്പിൽ 17 പേരാണ് കൊല്ലപ്പെട്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed