അർജന്റീന പ്രസിഡന്റിന് ഇറ്റലി പൗരത്വം നൽകിയത് വിവാദത്തിൽ


റോം: അർജന്റീന പ്രസിഡന്റിന് പൗരത്വം നൽകിയ ഇറ്റലിയുടെ നടപടി വിവാദത്തിൽ. ഹാവിയർ മിലെയ്ക്കാണ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി പൗരത്വം നൽകിയത്. നടപടിയെ വിമർശിച്ച് രാജ്യത്തെ പ്രതിപക്ഷവും സമൂഹമാധ്യമങ്ങളും രംഗത്തെത്തി.

കുടിയേറ്റക്കാരുടെ ഇറ്റലിയിൽ ജനിച്ച കുട്ടികൾക്ക് നൽകാത്ത ആനുകൂല്യമാണ് അർജന്റീന പ്രസിഡന്റിന് നൽകുന്നതെന്ന് അർജന്റീനയിലെ പ്രതിപക്ഷം വിമർശിച്ചു.

പൗരത്വത്തിനുവേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നവരോടുള്ള വിവേചനമാണ് തീരുമാനമെന്ന് ഇറ്റാലിയൻ പാർലമെന്റംഗം റിക്കാർഡോ മാഗി ആരോപിച്ചു.

article-image

മംനംമന

You might also like

  • Lulu Exchange
  • Straight Forward

Most Viewed