തിയേറ്റർ തുറക്കൽ സിനിമാസംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
കൊച്ചി: സിനിമാരംഗത്തെ പ്രതിസന്ധി സിനിമ രംഗത്തെ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് വിവിധ സംഘടകൾ നിവേദനം നൽകിയതിന് പിന്നാലെ സിനിമാസംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി.
ചലച്ചിത്ര വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം, വിനോദ നികുതി ഒഴിവാക്കണം, തിയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട്, ഇത്തരം ആവശ്യങ്ങൾ സർക്കാരിന് മുമ്പിൽ വെയ്ക്കുമെന്ന് ഫിലിം ചേംബർ പറഞ്ഞു.

