വെട്രിമാരൻ-സൂര്യ ചിത്രത്തില്‍ നായിക ആൻഡ്രിയ


തമിഴകത്ത് ഏറ്റവും ആരാധകരുള്ള സംവിധായകൻ വെട്രിമാരന്റെ പുതിയ സിനിമ വാടി വാസലിൽ സൂര്യയുടെ നായികയായി ആൻഡ്രിയ എത്തുന്നുവെന്ന് സൂചന. വെട്രിമാരന്റെ വടാ ചെന്നൈ എന്ന സിനിമയില്‍ ആൻഡ്രിയ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു. തമിഴ്‍നാട്ടിലെ കായികവിനോദമായ ജല്ലിക്കെട്ടിനെ ആസ്ഥാനമാക്കിയാണ് സിനിമ. തമിഴ് എഴുത്തുകാരൻ സി എസ് ചെല്ലപ്പ എഴുതിയ വാടിവാസൽ എന്ന നോവല്‍ ആയിരിക്കും സിനിമയുടെ പ്രമേയമായി വരിക എന്നും വാര്‍ത്തയുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed