വി​വാ​ഹ​ശേ​ഷം അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞുവെന്ന് സാ​മ​ന്ത


കൊച്ചി: വിവാഹത്തിനു ശേഷം തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്ന് തെന്നിന്ത്യൻ താരം സാമന്ത. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. വിവാഹിതയായ നടി എന്ന പേരാണ് തനിക്കുള്ളതെന്നും മഹാനടി, രംഗസ്ഥലം തുടങ്ങിയ വലിയ സിനിമകളെല്ലാം ചെയ്തിരുന്നുവെങ്കിലും അതൊന്നും വിവാഹത്തിനു ശേഷം അല്ലാത്തതിനാൽ ആ ക്രെഡിറ്റൊന്നും എനിക്ക് എടുക്കുവാൻ സാധിക്കില്ലെന്നും സാമന്ത പറഞ്ഞു.

വിവാഹശേഷം സിനിമയിൽ എന്നെക്കൊണ്ട് എന്ത് ചെയ്യാനാകുമെന്ന് സംവിധായകർക്ക് അറിയില്ലായിരിക്കുമെന്നും അവസരങ്ങൾ കുറയാൻ അത് കാരണമായിരിക്കാമെന്നും താരം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed