സിന്പയിൽ‍ നി­ന്നും മാ­ധവൻ പി­ൻ­മാ­റി­


രോ­ഹിത് ഷെ­ട്ടി­ സംവധാ­നം ചെ­യ്യാ­നി­രു­ന്ന സിന്പയിൽ നി­ന്ന് നടൻ മാ­ധവൻ പി­ന്മാ­റി­. പരിക്ക് ഭേ­ദമാ­കാ­ത്തതി­നെ­ തു­ടർ‍­ന്ന് ചി­ത്രത്തിൽ നി­ന്ന് പി­ന്മാ­റി­യ കാ­ര്യം മാ­ധവൻ തന്നെ­ യാണ് സാ­മൂ­ഹ്യമാ­ധ്യമത്തി­ലൂ­ടെ­ അറി­യി­ച്ചത്. "രോ­ഹിത് ഷെ­ട്ടി­യു­ടെ­യും അദ്ദേ­ഹത്തി­ന്റെ­ സി­നി­മകളു­ടെ­യും കടു­ത്ത ആരാ­ധകനാണ് ഞാൻ. പരി­ക്ക് കാ­രണം അദ്ദേ­ഹത്തി­ന്റെ­ സി­നി­മയിൽ‍ അഭി­നയി­ക്കാൻ കഴി­യാ­ത്തതിൽ‍ ഭയങ്കര വി­ഷമമു­ണ്ട്. ആരോ­ഗ്യനി­ല വീ­ണ്ടെ­ടു­ക്കു­ന്നു­ണ്ട്. പക്ഷേ­ വലി­യ ഒരു­ അവസരം നഷ്‍ടപ്പെ­ട്ടതിൽ‍ വി­ഷമമു­ണ്ട്-." മാ­ധവൻ പറയു­ന്നു­. തോ­ളെ­ല്ലിന് ശസ്‍ത്രക്രി­യ നടത്തി­യതി­നെ­ തു­ടർ‍­ന്ന് മാ­ധവൻ വി­ശ്രമത്തി­ലാ­ണ്. നേ­രത്തെ­ നവ്ദീപ് സിംഗി­ന്റെ­ ചി­ത്രത്തിൽ‍ നി­ന്നും മാ­ധവൻ പി­ൻമാ­റി­യി­രു­ന്നു­. ആക്ഷൻ രംഗങ്ങളിൽ‍ അഭി­നയി­ക്കാ­നി­ല്ലെ­ന്നതി­നാ­ലാണ് മാ­ധവൻ പി­ൻ­മാ­റി­യത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed