സോ­നം കപൂർ വി­വാ­ഹി­തയാ­കു­ന്നു­


ബോ­ളി­വുഡ് താ­രം സോ­നം കപൂ­റും വ്യവസാ­യി­യാ­യ ആനന്ദ് അഹൂ­ജയും വി­വാ­ഹി­തരാ­കു­ന്നതാ­യി­ റി­പ്പോ­ർ‍­ട്ട്. മെയ് 11നും 12നു­മാ­യി­ ജനീ­വയിൽ വെച്ച് ഇരു­വരും വി­വാ­ഹി­തരാ­കും. വി­വാ­ഹം ഹി­ന്ദു­ ആചാ­ര പ്രകാ­രമാ­യി­രി­ക്കും. കു­ടുംബാംഗങ്ങളും അടു­ത്ത സു­ഹൃ­ത്തു­ക്കളും മാ­ത്രം പങ്കെ­ടു­ക്കു­ന്ന വി­വാ­ഹനി­ശ്ചയവും നടത്തും. അക്ഷയ്കു­മാർ നാ­യകനാ­യ റസ്തത്തി­ന്റെ­ വി­ജയാ­ഘോ­ഷ ചടങ്ങി­നി­ടെ­യാണ് സോ­നവും അഹൂ­ജയും തമ്മി­ലു­ള്ള പ്രണയ ബന്ധം സംബന്ധി­ച്ചു­ള്ള വാ­ർ­ത്തകൾ പു­റത്തു­ വന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed