കല്യാ­ണി­യു­ടെ­ അരങ്ങേ­റ്റം അഖിലിനൊപ്പം


സംവിധായകൻ പ്രിയദർ‍ശന്റെയും നടി ലിസിയുടെയും മകൾ‍ കല്യാണിയുടെ വെള്ളിത്തിരയിലേക്കുള്ള ചുവട്വെപ്പ് താര ദന്പതികളായ നാഗാർജ്ജുനയുടേയും അമലയുടേയും മകൻ അഖിൽ അക്കിേനനിക്കൊപ്പം.  വിക്രം കെ. കുമാർ‍ സംവിധാനം ചെയ്യുന്ന 'ഹലോ' എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലാണ് കല്യാണി എത്തുന്നത്. ചിത്രത്തിന്റെ ടീസർ‍ അണിയറ പ്രവർ‍ത്തകർ‍ പുറത്ത് വിട്ടു. ടീസർ‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നാഗാർജ്ജുനയാണ് ചിത്രം നിർമ്‍മിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed