ആമസോണിലൂടെ ടെലിവിഷനുകൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം

ആമസോൺ സമ്മർ സെയിലിലൂടെ ഇപ്പോൾ പകുതി വിലയ്ക്ക് ടെലിവിഷനുകൾ സ്വന്തമാക്കാം. ICICI, Kottak, RBL ബാങ്കുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾക്ക് പുറമേ എക്സ്ചേഞ്ച് ഓഫർ കൂടി ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
ഓഫറിൽ ലഭിക്കുന്ന ടെലിവിഷനുകൾ
ടെലിവിഷൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ACER 108 (43 INCH) സ്മാർട്ട് ടിവി. Acer 108 cm (43 Inches) BL Series 4K Ultra HD Android Smart LED TV AR43AP2851UDFLB (Black) എന്ന മോഡൽ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം.
Kodak108 (43 inches) 4K Ultra HD Smart Android LED TV 43CAPRO5022 (Black) എന്ന മോഡൽ മികച്ച ക്യാഷ് ബാക്ക് ഓഫറിൽ ലഭ്യമാണ്. വൺപ്ലസിന്റെ ടെലിവിഷനുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും OnePlus 108 cm (43inch) Y Series Full HD Smart Android LED TV 43 Y1S (Black) എന്ന മോഡൽ വാങ്ങിക്കാം.