കാസ്റ്റിങ് ഓപ്ഷൻ നിർത്തലാക്കി നെറ്റ്ഫ്ലിക്സ്; മൊബൈൽ ആപ്ലിക്കേഷൻ ഇനി മൊബൈലിൽ മാത്രം; ടിവിയിൽ കണക്ട് ചെയ്യാനാകില്ല


ഷീബ വിജയ൯

മൊബൈൽ ആപ്ലിക്കേഷനിലെ കാസ്റ്റിങ് സേവനം നിർത്തലാക്കാൻ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചു. ഫോൺ ഡിവൈസ് ആപ്ലിക്കേഷൻ ടിവി, ലാപ്ടോപ്പ് എന്നിവയുമായി കണക്ട് ചെയ്ത് സിനിമ കാണാൻ സഹായിക്കുന്ന ഫീച്ചറായിരുന്നു ഇത്. ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് തേർഡ് പാർട്ടി ഡിവൈസുകളിൽ മൊബൈൽ ആപ്ലിക്കേഷൻ കണക്ട് ചെയ്യുന്നതിനുള്ള സൗകര്യം നീക്കം ചെയ്യുന്നതെന്നാണ് നെറ്റ്ഫ്ലിക്സ് അധികൃതർ അറിയിച്ചിരിക്കുന്നത്. റിമോട്ടുള്ള ടിവി സ്ട്രീമിങ് ഡിവൈസിലോ ടിവിക്കോ റിമോട്ടുപയോഗിച്ച് നെറ്റ്ഫ്ലിക്സ് ആപ്പ് നിയന്ത്രിക്കാനാകും. മൊബൈൽ ആപ്ലിക്കേഷൻ പ്ലാൻ ഉപയോഗിച്ച് അധിക ചാർജ് ഒന്നും നൽകാതെ ടിവി ഡിവൈസുകളിൽ സ്ട്രീം ചെയ്യുന്നത് ഒഴിവാക്കാനാണ് നെറ്റ്ഫ്ലിക്സിൻ്റെ ഈ നടപടിക്ക് പിന്നിൽ.

article-image

szxsaasassa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed