ഖത്തർ എയർവേ‌സ് മികച്ച എയർലൈൻ


പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്സ് തിരഞ്ഞെടുക്കപ്പെട്ടു.പാരീസ് എയർ ഷോയിലാണ് 2019ലെ ലോക എയർലൈൻ അവാർഡ് ഖത്തർ കരസ്ഥമാക്കുന്നത്. അഞ്ചാം തവണയും "എയർലൈൻ ഓഫ് ദി ഇയർ’ ബഹുമതിക്ക് അർഹമായത് സുപ്രധാന നേട്ടമാമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed