2,000 രൂപ: എടിഎമ്മുകൾ വഴി വിതരണം ആരംഭിച്ചു


തിരുവനന്തപുരം: സംസ്‌ഥാനത്തെ എടിഎമ്മുകൾ വഴി 2,000 രൂപ നോട്ടുകൾ വിതരണം ചെയ്തു തുടങ്ങി. തിരുവനന്തപുരത്തെ എടിഎമ്മുകളിലാണ് നോട്ടുകൾ തുടക്കത്തിൽ ലഭ്യമായത്. സാങ്കേതിക പ്രശ്നങ്ങൾ മൂലം നേരത്തെ എടിഎമ്മുകളിൽ 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ സാധിച്ചിരുന്നില്ല. പകരമായി 100, 50 രൂപകളുടെ നോട്ടുകളാണ് എടിഎമ്മിൽ നിന്നും ലഭിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed