കെ. സി. ഇ. സി സൺഡേ സ്കൂള്‍ മത്സരങ്ങളില്‍ സെന്റ് മേരീസിന് ഓവറോള്‍ കിരീടം


ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ  നേതൃത്വത്തിൽ നടത്തിയ ഇന്റർ ചർച്ച് സൺഡേ സ്കൂൾ മത്സരങ്ങളുടെ ഓവറോൾ കിരീടം ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ കുട്ടികൾ കരസ്ഥമാക്കി.

വിജയികളെ സഹ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ജോർജ്ജ് വർഗ്ഗീസ്, അസിസ്റ്റൻ്റ് ഹെഡ്മിസ്ട്രസ്സ് ഡാർലി റെബേക്ക കോശി, സ്റ്റാഫ് സെക്രട്ടറി അനീഷ് ദാനിയേൽ  മറ്റ് അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

article-image

ോേേോ്

You might also like

Most Viewed