ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ഇഫ്‌താർ വിഭവ മത്സര സമ്മാനം വിതരണം ചെയ്തു


ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ഇഫ്‌താർ വിഭവ മത്സര സമ്മാനം വിതരണം ചെയ്തു.  നിരവധി അംഗങ്ങൾ  പങ്കെടുത്ത മത്സരത്തിൽ വിജയികളായ സലീന റാഫി , ഷഹാന ഫാഹിസ് , അഫ്സൽ അബ്ദുല്ല എന്നിവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

ഗുദൈബിയ അന്ദലൂസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് അഡ്മിന്മാരായ ശ്രീജിത്ത് ഫെറോക് , നിമ്മി റോഷൻ , വിഷ്ണു സോമൻ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുത്തവരോടും സമ്മാനങ്ങൾ സ്പോൺസർ ചെയ്ത സുനീഷ് സാസ്‌കോ, അർജുൻ ഇത്തിക്കാട്ട് ,ജാഫർ പാഷൻ ഫ്രൂട്ട് എന്നിവരോടുള്ള നന്ദിയും ഭാരവാഹികൾ അറിയിച്ചു. 

article-image

dfgdfg

article-image

asdasd

article-image

sdfdsfs

You might also like

Most Viewed