യുദ്ധ ഭീതിയെ കുറിച്ച് വിശദമായി പഠിച്ചുവരികയാണെന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രലായം


മേഖലയിൽ ഉണ്ടായികൊണ്ടിരിക്കുന്ന യുദ്ധ ഭീതിയെ കുറിച്ച് വിശദമായി പഠിച്ചുവരികയാണെന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രലായം പ്രസ്തവാനയിലൂടെ വ്യക്തമാക്കി. ഇറാനും ഇസ്രേയേലും തമ്മിൽ ഉണ്ടായികൊണ്ടിരിക്കുന്ന സംഘർഷങ്ങൾക്ക് എത്രയും പെട്ടന്ന് അയവ് വരുമെന്ന പ്രതീക്ഷയും ബഹ്റൈൻ വിദേശകാര്യമന്ത്രാലയം പങ്കിട്ടു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ സ്ഥിതിഗതികളെ കുറിച്ച് യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനുമായി ഇന്നലെ ടെലിഫോൺ സംഭാഷണവും നടത്തിയിരുന്നു.

എത്രയും പെട്ടന്ന് സ്ഥിതി ശാന്തമാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപ്പെടുമെന്ന പ്രതീക്ഷയിലാണ് അറബ് ലോകം. 

article-image

weresr

article-image

dsfsdf

You might also like

  • Straight Forward

Most Viewed