തംകീൻ ലേബർ ഫണ്ടിലേയ്ക്ക് 200മില്യൺ ദിനാർ നൽകാനുള്ള തീരുമാനത്തിന് എംപിമാരുടെ പിന്തുണ


ബഹ്റൈനി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന തംകീൻ ലേബർ ഫണ്ടിലേയ്ക്ക് 200മില്യൺ ദിനാർ നൽകാനുള്ള തീരുമാനത്തിന് എംപിമാരുടെ പിന്തുണ. വിവിധ മേഖലകളിൽ ജോലി ചെയ്തു വരുന്ന ബഹ്റൈനി സ്വദേശികളുടെ ജീവിതനിലവാരം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് എംപിമാർ അഭിപ്രായപ്പെട്ടു. 

തീരുമാനത്തിന്, ലേബർ മാർക്കറ്റ് റെഗുലേറ്റി അതോറിറ്റിയും, ബഹ്റൈൻ ഫ്രീ ലേബർ യൂണിയൻ ഫെഡറേഷനും അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 129 മില്യൺ ദിനാറിന്റെ സഹായം 13000രത്തോളം സ്വദേശി ജീവനക്കാർക്കാണ് ലഭിക്കുക.

article-image

asdfsf

You might also like

  • Straight Forward

Most Viewed