ബഹ്റൈനിൽ റോഡ് സുരക്ഷ വർധിപ്പിക്കാൻ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു


റോഡ് സുരക്ഷ വർധിപ്പിക്കാനും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാക്കാനും ബഹ്റൈനിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റെഡ് സിഗ്നൽ ലംഘിക്കുന്നതുമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമെന്ന് അധികൃതർ പറഞ്ഞു.

മാർച്ച് എട്ടുവരെ നീളുന്ന കാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈനിൽ ട്രാഫിക് വില്ലേജും തുറന്നിട്ടുണ്ട്. ഇതോടനുബന്ധിച്ച് കുട്ടികൾക്കായി റോഡ് സുരക്ഷ സംബന്ധിച്ച ക്ലാസ് നൽകി.

article-image

േിേ്ി

You might also like

  • Straight Forward

Most Viewed